�♪ ♫ ♪ ♫ ♪ ♫ ♪ ♫
നീ വരില്ലേ നിന്റെ അരുരാഗ തംബുരു മീട്ടുകില്ലേ
ഓമന സ്വപ്നങ്ങള്‍ എന്തേ ദേവാ നീ വരില്ലേ ദേവാ
നീ വരില്ലേ നിന്റെ അരുരാഗ തംബുരു മീട്ടുകില്ലേ
ഓമന സ്വപ്നങ്ങള്‍ എന്തേ ദേവാ നീ വരില്ലേ ദേവാ
♪ ♫ ♪ ♫ ♪ ♫ ♪ ♫
പൂജാദീപം കൊളുത്തി സ്നേഹ കോവിലില്‍ ദേവനു വേണ്ടി (൨)
അഷ്ടമംഗല്യം ഒരുക്കി ഞാന്‍ ആരതി എന്നും തുടര്‍ന്നു പോന്നു
ആരതി എന്നും തുടര്‍ന്നു പോന്നു ഏകാന്തന് നീ കണ്ടില്ലാ
// നീ വരില്ലേ ....................//
♪ ♫ ♪ ♫ ♪ ♫ ♪ ♫
പൂജാപുഷ്പം ഇല്ലാ മോഹ വാടിയില്‍ പൂക്കണി മാഞ്ഞു (൨)
മധുര കിനാക്കള്‍ മറഞ്ഞു പോയി മായിക സ്വപ്നം തകര്‍ന്നു പോയി
മായിക സ്വപ്നം തകര്‍ന്നു പോയി ജീവേശാ നീ വരില്ലേ
// നീ വരില്ലേ ....................//
♪ ♫ ♪ ♫ ♪ ♫ ♪ ♫