♪ ♫ ♪ ♫ ♪ ♫ ♪ ♫
കണ്ണിന്റെ കര്‍പ്പൂരം കരളിന്ന് സായൂജ്യം
മടിയില്‍ നീ മയങ്ങൂ എന്റെ രാഗ നിലാവ് ഇതില്‍
കണ്ണിന്റെ കര്‍പ്പൂരം കരളിന്ന് സായൂജ്യം
മടിയില്‍ നീ മയങ്ങൂ എന്റെ രാഗ നിലാവ് ഇതില്‍
കണ്ണിന്റെ കര്‍പ്പൂരം
♪ ♫ ♪ ♫ ♪ ♫ ♪ ♫
നീ എന്റെ ജീവ തരംഗം നീ എന്റെ മോഹമതംഗം
ചാരുപൂക്കള്‍ വിലാസ ലതകള് പൂര്‍ണ്ണ ചന്ദ്ര മയൂഘങ്ങള്‍
മിനുങ്ങും ഹിമ കണികകളും എന്തിതേ മധുര മധുരമോ
എന്റെ രാഗ നിലാവ് ഇതില്‍
// കണ്ണിന്റെ കര്‍പ്പൂരം .............//
♪ ♫ ♪ ♫ ♪ ♫ ♪ ♫
നീ എന്റെ ഏക ധനവും നീ എന്റെ മോക്ഷ സുഖവും
ദാഹം ആര്ന്ന എന്‍ മുകിലേ മാഞ്ഞു പോകില് ഞാന്‍ ഇരുളില്‍
മഹിത മോഹ ഹൃദയമേ കനക കിരീടം തന്നു ഞാന്‍
എന്റെ രാഗ നിലാവ് ഇതില്‍
// കണ്ണിന്റെ കര്‍പ്പൂരം .............//
♪ ♫ ♪ ♫ ♪ ♫ ♪ ♫