Title (Indic)മൈനാകം കടലില്‍ നിന്നുയരുന്നുവോ WorkThrishna Year1981 LanguageMalayalam Credits Role Artist Music Shyam Performer S Janaki Writer Bichu Thirumala LyricsMalayalamഉം ……ഉം …….ആ ആ …ആ ..അ ആ ….ആഹാ ആ ആ ഹാഹാ ….. നിരിസ ധസനി പനിധഗമ പ പ ഗമപനിനി സസ പനിസരിപമ ഗ ഗ മപ പ മരിനി പനിമ... രിനിധ ധമപപ മപനിനി പനിസരി ആ ആ ആ …… മൈനാഗം കടലില്‍ നിന്നുയരുന്നുവോ ചിറകുള്ള മേഘങ്ങളായ് ശിശിരങ്ങള്‍ തിരയുന്നുവോ (2) മഴനീര് കണമായ് താഴത്തു വീഴാന്‍ വിധി കാത്തു നില്ക്കും ജലദങ്ങള്‍ പോലെ (2) മൌനങ്ങളാകും വാത്മീകമെന്നും വളരുന്നു പടരുന്നു തകരുന്നു ഞൊടിയിടയ്ക്കകം എന്നെന്നും (മൈനാകം ....) നിധികള്‍ നിറയും ഖനി തേടി ഓരോ വനഭൂമി തോറും പരതുന്നു ഹൃദയം പമധസനി ധനിസമാഗ നിധ ആ.. ഗമപനിനി പനിസഗാഗ മഗസനിധപസ വനഭൂമി തോറും പരതുന്നു ഹൃദയം വീശുന്ന കാറ്റിന് മൂളുന്ന പാട്ടില്‍ വനികയില്‍ ഒരു കുല മലരിനു ചൊടിയിതളിലൊരാവേശം മൈനാഗം കടലില്‍ നിന്നുയരുന്നുവോ ചിറകുള്ള മേഘങ്ങളായ് ശിശിരങ്ങള്‍ തിരയുന്നുവോ ശിശിരങ്ങള്‍ തിരയുന്നുവോ ശിശിരങ്ങള്‍ തിരയുന്നുവോ Englishuṁ ……uṁ …….ā ā …ā ..a ā ….āhā ā ā hāhā ….. nirisa dhasani panidhagama pa pa gamabanini sasa panisaribama ga ga maba pa marini panima... rinidha dhamabapa mabanini panisari ā ā ā …… maināgaṁ kaḍalil ninnuyarunnuvo siṟaguḽḽa meghaṅṅaḽāy śiśiraṅṅaḽ tirayunnuvo (2) maḻanīr kaṇamāy tāḻattu vīḻān vidhi kāttu nilkkuṁ jaladaṅṅaḽ polĕ (2) maൌnaṅṅaḽāguṁ vātmīgamĕnnuṁ vaḽarunnu paḍarunnu tagarunnu ñŏḍiyiḍaykkagaṁ ĕnnĕnnuṁ (maināgaṁ ....) nidhigaḽ niṟayuṁ khani teḍi oro vanabhūmi toṟuṁ paradunnu hṛdayaṁ pamadhasani dhanisamāga nidha ā.. gamabanini panisagāga magasanidhabasa vanabhūmi toṟuṁ paradunnu hṛdayaṁ vīśunna kāṭrin mūḽunna pāṭṭil vanigayil ŏru kula malarinu sŏḍiyidaḽilŏrāveśaṁ maināgaṁ kaḍalil ninnuyarunnuvo siṟaguḽḽa meghaṅṅaḽāy śiśiraṅṅaḽ tirayunnuvo śiśiraṅṅaḽ tirayunnuvo śiśiraṅṅaḽ tirayunnuvo