Title (Indic)മൈനാകം കടലില്‍ നിന്നുയരുന്നുവോ WorkThrishna Year1981 LanguageMalayalam Credits Role Artist Music Shyam Performer KJ Yesudas Writer Bichu Thirumala LyricsMalayalamമൈനാകം കടലിൽ നിന്നുയരുന്നുവോ ചിറകുള്ള മേഘങ്ങളായ് ശിശിരങ്ങൾ തിരയുന്നുവോ നിധികൾ നിറയും ഖനി തേടി ഓരോ വനഭൂമി തോറും പരതുന്നു ഹൃദയം വീശുന്ന കാറ്റിൻ മൂളുന്ന പാട്ടിൽ ഗമ പപ മപ നിനി പനി സരി ആ... (മൈനാകം) Englishmaināgaṁ kaḍalil ninnuyarunnuvo siṟaguḽḽa meghaṅṅaḽāy śiśiraṅṅaḽ tirayunnuvo nidhigaḽ niṟayuṁ khani teḍi oro vanabhūmi toṟuṁ paradunnu hṛdayaṁ vīśunna kāṭrin mūḽunna pāṭṭil gama paba maba nini pani sari ā... (maināgaṁ)