Title (Indic)ശ്രുതിയിൽ നിന്നുയരും നാദശലഭങ്ങളേ WorkThrishna Year1981 LanguageMalayalam Credits Role Artist Music Shyam Performer KJ Yesudas Writer Bichu Thirumala LyricsMalayalam♪ ♫ ♪ ♫ ♪ ♫ ♪ ♫ ശ്രുതിയില്‍ നിന്നുയരും നാദ ശലഭങ്ങളേ സ്വരമാം ചിറകില്‍ അലസം നിങ്ങളെന്‍ മനസ്സിന്റെ ഉപവനത്തില്‍ പറന്നു വാ ശ്രുതിയില്‍ നിന്നുയരും നാദ ശലഭങ്ങളേ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ലയമാം തിരു മധുരവുമായ് ലയമാം മധുവുമായ് നിറയെ പുക്കുന്നിതാ ആസ്വാദന പൂച്ചെണ്ടുകള്‍ അവയുടെ അനുപമ നൈവേദ്യം നുകരൂ ശ്രുതിയില്‍ നിന്നുയരും നാദ ശലഭങ്ങളേ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ഹൃദയം ധ്വനിഭരലസിതം ഹൃദയം ധ്വനിഭരം വഴിയും ഗാനാമൃതം പൊന്‍വീണ തന് തേന്‍ചുണ്ടിലും അടയും ഒരനിതര സായൂജ്യ ലഹരി ശ്രുതിയില്‍ നിന്നുയരും നാദ ശലഭങ്ങളേ സ്വരമാം ചിറകില്‍ അലസം നിങ്ങളെന്‍ മനസ്സിന്റെ ഉപവനത്തില്‍ പറന്നു വാ ശ്രുതിയില്‍ നിന്നുയരും നാദ ശലഭങ്ങളേ English♪ ♫ ♪ ♫ ♪ ♫ ♪ ♫ śrudiyil ninnuyaruṁ nāda śalabhaṅṅaḽe svaramāṁ siṟagil alasaṁ niṅṅaḽĕn manassinṟĕ ubavanattil paṟannu vā śrudiyil ninnuyaruṁ nāda śalabhaṅṅaḽe ♪ ♫ ♪ ♫ ♪ ♫ ♪ ♫ layamāṁ tiru madhuravumāy layamāṁ madhuvumāy niṟayĕ pukkunnidā āsvādana pūccĕṇḍugaḽ avayuḍĕ anubama naivedyaṁ nugarū śrudiyil ninnuyaruṁ nāda śalabhaṅṅaḽe ♪ ♫ ♪ ♫ ♪ ♫ ♪ ♫ hṛdayaṁ dhvanibharalasidaṁ hṛdayaṁ dhvanibharaṁ vaḻiyuṁ gānāmṛtaṁ pŏnvīṇa tan dencuṇḍiluṁ aḍayuṁ ŏranidara sāyūjya lahari śrudiyil ninnuyaruṁ nāda śalabhaṅṅaḽe svaramāṁ siṟagil alasaṁ niṅṅaḽĕn manassinṟĕ ubavanattil paṟannu vā śrudiyil ninnuyaruṁ nāda śalabhaṅṅaḽe