Title (Indic)ശ്രുതിയില്‍ നിന്നുയരും(F) WorkThrishna Year1981 LanguageMalayalam Credits Role Artist Music Shyam Performer S Janaki Writer Bichu Thirumala LyricsMalayalamആ.... ആ..... ഗ രി സ നി രി രി ഗ മ പ രി പ മ ഗഗ ആ.. ...ആ.....ആ.....ആ... ശ്രുതിയില്‍ നിന്നുയരും നാദ ശലഭങ്ങളേ സ്വരമാം ചിറകില്‍ അലസം നിങ്ങളെന്‍ മനസ്സിന്റെ ഉപവനത്തില്‍ പറന്നു വാ ശ്രുതിയില്‍ നിന്നുയരും നാദ ശലഭങ്ങളേ ലയമാം തിരു മധുരവുമായ് ലയമാം മധുവുമായ് നിറയെ പുക്കുന്നിതാ ആസ്വാദന പൂച്ചെണ്ടുകള്‍ അവയുടെ അനുപമ നൈവേദ്യം നുകരൂ ശ്രുതിയില്‍ നിന്നുയരും നാദ ശലഭങ്ങളേ Englishā.... ā..... ga ri sa ni ri ri ga ma pa ri pa ma gaga ā.. ...ā.....ā.....ā... śrudiyil ninnuyaruṁ nāda śalabhaṅṅaḽe svaramāṁ siṟagil alasaṁ niṅṅaḽĕn manassinṟĕ ubavanattil paṟannu vā śrudiyil ninnuyaruṁ nāda śalabhaṅṅaḽe layamāṁ tiru madhuravumāy layamāṁ madhuvumāy niṟayĕ pukkunnidā āsvādana pūccĕṇḍugaḽ avayuḍĕ anubama naivedyaṁ nugarū śrudiyil ninnuyaruṁ nāda śalabhaṅṅaḽe