Title (Indic)ദേവാംഗനേ നീയീ WorkSwarna Pakshikal Year1981 LanguageMalayalam Credits Role Artist Music Raveendran Performer KJ Yesudas Writer Mullanezhi LyricsMalayalamദേവാംഗനേ നീയീ ഭൂമിയില്‍ എന്റെ രാഗവേണുവിലേതോ സ്വരമാധുരീ ലയമായ് വരൂ ജീവനില്‍ താളമായ് ഉണരൂ ഈലോകസൌന്ദര്യമാകെയെന് ദേവിയില്‍ ഇണങ്ങിനിന്നൂ നിറഞ്ഞു നിന്നൂ ആസര്‍ഗ്ഗ സംഗീത ധാരയുണര്ന്നൂ ആ.... ആസര്‍ഗ്ഗ സംഗീത ധാരയുണര്ന്നൂ അതിലൊരു ബിന്ദുവായ് ഞാനലിഞ്ഞൂ സൂര്യനും ചന്ദ്രനും നിന് കാലടികളേ തഴുകിയുറങ്ങാന് കൊതിച്ചു നിന്നൂ കുംകുമത്താലവുമായി വരുന്നൊരു സന്ധ്യയുമുഷസ്സും നിന് സഖിമാരായ് Englishdevāṁgane nīyī bhūmiyil ĕnṟĕ rāgaveṇuviledo svaramādhurī layamāy varū jīvanil tāḽamāy uṇarū īlogasaൌndaryamāgĕyĕn deviyil iṇaṅṅininnū niṟaññu ninnū āsargga saṁgīda dhārayuṇarnnū ā.... āsargga saṁgīda dhārayuṇarnnū adilŏru binduvāy ñānaliññū sūryanuṁ sandranuṁ nin kālaḍigaḽe taḻugiyuṟaṅṅān kŏdiccu ninnū kuṁkumattālavumāyi varunnŏru sandhyayumuṣassuṁ nin sakhimārāy