Title (Indic)താമര പൂവിലായാലും WorkSwarna Pakshikal Year1981 LanguageMalayalam Credits Role Artist Music Raveendran Performer S Janaki Writer Mullanezhi LyricsMalayalamതാമരപ്പൂവിലായാലും വീണ മീട്ടുകയായാലും പത്മരാഗ നവപ്രഭേ മൂകാംബികേ അഭയം (താമര...) പാവമാമൊരു മാനസം നിന്റെ പാദപങ്കജം തേടുമ്പോള്‍ ലോകമാകെ നിറഞ്ഞ കരുണാ- ലോചനങ്ങള്‍ തുറക്കണേ (താമര...) പൂ വിരിച്ചൊരു പാതയില്‍ നീളെ നോവു വിതറിയ മുള്ളുകള്‍ കണ്ടു നിന് മനം അലിയണേ ജഗദംബികേ ദയ ചൊരിയണേ (താമര...) Englishtāmarappūvilāyāluṁ vīṇa mīṭṭugayāyāluṁ patmarāga navaprabhe mūgāṁbige abhayaṁ (tāmara...) pāvamāmŏru mānasaṁ ninṟĕ pādabaṅgajaṁ teḍumboḽ logamāgĕ niṟañña karuṇā- losanaṅṅaḽ tuṟakkaṇe (tāmara...) pū viriccŏru pādayil nīḽĕ novu vidaṟiya muḽḽugaḽ kaṇḍu nin manaṁ aliyaṇe jagadaṁbige daya sŏriyaṇe (tāmara...)