Title (Indic)സ്മൃതികൾ നിഴലുകൾ WorkSwarna Pakshikal Year1981 LanguageMalayalam Credits Role Artist Music Raveendran Performer KJ Yesudas Writer Mullanezhi LyricsMalayalamസ്മൃതികള്‍ നിഴലുകള്‍ തേങ്ങും മനസ്സില്‍ മായാതെ എഴുതിയ കഥകള്‍ മറക്കുവാനോ ദേവി (സ്മൃതികള്‍ ) ആലിലക്കുറിയും നീലക്കുറുനിരയും ചുംബിച്ചുറങ്ങാനണയും (2) കാറ്റിൻ കവിളിണയും ഈറന്മിഴിയിതളും ഏതോ വിരലുകള്‍ തേടി (സ്മൃതികള്‍ ) ആല്‍ത്തറയും കാവും അരളിപ്പൂമരവും അന്തിവിളക്കുകളും അഴകും (2) ഒഴുകും കാല്‍ത്തളതന്‍ ചിരിയും ഓര്‍മ്മയില്‍ ഇനിയും മറക്കുവാനോ ദേവീ ദേവീ... (സ്മൃതികള്‍) Englishsmṛtigaḽ niḻalugaḽ teṅṅuṁ manassil māyādĕ ĕḻudiya kathagaḽ maṟakkuvāno devi (smṛtigaḽ ) ālilakkuṟiyuṁ nīlakkuṟunirayuṁ suṁbiccuṟaṅṅānaṇayuṁ (2) kāṭrin kaviḽiṇayuṁ īṟanmiḻiyidaḽuṁ edo viralugaḽ teḍi (smṛtigaḽ ) ālttaṟayuṁ kāvuṁ araḽippūmaravuṁ andiviḽakkugaḽuṁ aḻaguṁ (2) ŏḻuguṁ kālttaḽadan siriyuṁ ormmayil iniyuṁ maṟakkuvāno devī devī... (smṛtigaḽ)