(സ്ത്രീ) കുളിരു് ഹാ കുളിരു്
(പു) കുളിരു് കുളിരു് കുളിരു്
(സ്ത്രീ) മധുമാരി പെയ്താലും മലര്‍മാരി പെയ്താലും മനതാരില്‍ വേനലിന് ചൂട്
(പു) പ്രീയതോഴി നിന്നിലെ ചൂടേറ്റുണര്ന്നോട്ടേ നിന് മെയ്യില്‍ ഞാനലിഞ്ഞോട്ടേ

(പു) പൂന്തേന്കുടങ്ങളില് മണിമുത്തുടയുമ്പോള് എന്തെന്നില്ലാത്തൊരു മോഹം (2)
(സ്ത്രീ) മോഹപ്പൂ വിരിയട്ടെ മൃദുലാംഗം ഉണരട്ടെ വിറതോറും വര്‍ണ്ണങ്ങള്‍ വിരിയട്ടെ
വിറതോറും വര്‍ണ്ണങ്ങള്‍ വിരിയട്ടെ
(സ്ത്രീ) കുളിരു് ഹാ കുളിരു്
(പു) കുളിരു് കുളിരു് കുളിരു്
(സ്ത്രീ) മധുമാരി പെയ്താലും മലര്‍മാരി പെയ്താലും മനതാരില്‍ വേനലിന് ചൂട്
(പു) പ്രീയതോഴി നിന്നിലെ ചൂടേറ്റുണര്ന്നോട്ടേ നിന് മെയ്യില്‍ ഞാനലിഞ്ഞോട്ടേ
(പു) ഈറന്‍ അണിഞ്ഞ നിന് പൂന്തുകില്‍ മറയ്ക്കുമാ മദനപ്പൂഞ്ചെപ്പു ഞാനെടുക്കും (2)
(സ്ത്രീ) പൂവമ്പന് ഏല്‍പ്പിച്ച ലാസ്യാനുഭൂതിയില് മടിയില്‍ തളര്‍ന്നു ഞാന്‍ മയങ്ങീടും
മടിയില്‍ തളര്‍ന്നു ഞാന്‍ മയങ്ങീടും
(സ്ത്രീ) കുളിരു് ഹാ കുളിരു്
(പു) കുളിരു് കുളിരു് കുളിരു്
(സ്ത്രീ) മധുമാരി പെയ്താലും മലര്‍മാരി പെയ്താലും മനതാരില്‍ വേനലിന് ചൂട്
(പു) പ്രീയതോഴി നിന്നിലെ ചൂടേറ്റുണര്ന്നോട്ടേ നിന് മെയ്യില്‍ ഞാനലിഞ്ഞോട്ടേ
(സ്ത്രീ) കുളിരു് ഹാ കുളിരു്
(പു) കുളിരു് കുളിരു് കുളിരു് (2)