അടിച്ചങ്ങു പൂസായി
കുടിചിന്നു വാറായി
അടിച്ചങ്ങു പൂസായി
കുടിചിന്നു വാറായി
ഈലോകം ഭൂലോകം പോലായി
കീഴുമേലായി
അടിച്ചങ്ങു പൂസായി
കുടിച്ചിന്നു വാറായി
അടിച്ചങ്ങു പൂസായി
കുടിച്ചിന്നു വാറായി ഞാൻ
ഷാപ്പു കൺട്രാക്കുപ്പായീ കാശെടുത്തില്ല
ഷാപ്പു കൺട്രാക്കുപ്പായീ ഞാൻ കാശെടുത്തില്ല
ഇടം താ തൊടം താ കടം താടോ
തൊള്ളിയവൻ തന്നില്ല പിന്നെ നിന്നില്ല
തൊഴിച്ചു വലിച്ചു നിലത്തിട്ടു തട്ടി
താനെ വന്നു കള്ളും കറിയും
ഹാ ...താനെ വന്നു കള്ളും കറിയും
എടുത്തു ഒഴിച്ചു കുടിച്ചു വീണ്ടും വീണ്ടും ഞാൻ
ആ...വറുഗീസിനോടു കളിച്ചാൽ ഇങ്ങനെ ഇരിക്കും
(അടിച്ചങ്ങു)
കൂടെവിടെ പൈങ്കിളി
കൂടെ വരാം കൂട്ടു വരാം
കുഞ്ഞുമണിത്തുമ്പീ
വീടെവിടെ പെണ്മണി
തേടി വരാം നാളെ വരാം
മാലയിടാം ഞാൻ
സുന്ദരിക്കുട്ടി ചന്ദനക്കട്ടി
തംബുരുപ്പെട്ടി നിന്നെയും കെട്ടി
അംഗവും കാണാം താളിയും നുള്ളാം ഒരിലത്താമരേ
ആ പൊയ്ക്കൊ പൊയ്ക്കൊ പിന്നെ കാണാം ഇപ്പൊ ഞാനേ
(അടിച്ചങ്ങു പൂസായി)