ഡും ഡും..ഡും...ഡുംഡുംഡുംഡും....
മാനം പൊട്ടിവീണു ഭൂലോകം കുലുങ്ങി...
ആ മാനം പൊട്ടിവീണു ഭൂലോകം കുലുങ്ങി
ആകാശത്തിനു തൂണു കൊടുക്കാന്‍ ആരുമില്ലേ
അയ്യോ അയ്യോ അയ്യോ ആരുമില്ലേ
അഹ മാനം പൊട്ടിവീണു ഭൂലോകം കുലുങ്ങി
ആകാശത്തിനു തൂണു കൊടുക്കാന്‍ ആരുമില്ലേ
അയ്യോ അയ്യോ അയ്യോ ആരുമില്ലേ
സോഡാ ഫാന്റാ കോക്കോ കോളാ
ഇന്നു റൊക്കം നാളെ കടം
മൈ ഡിയര്‍ ഫാദര്‍ സോഡാ ഷെല്ല്
സോഡക്കുപ്പി വരുന്നേ
ഓടിക്കോ ഓടിക്കോ ഓടിക്കോ
മാനം പൊട്ടിവീണു ഭൂലോകം കുലുങ്ങി
ആകാശത്തിനു തൂണു കൊടുക്കാന്‍ ആരുമില്ലേ
അയ്യോ അയ്യോ അയ്യോ ആരുമില്ലേ
ലോട്ടറി കിട്ടിവനൊന്നേ മനുജനു
ശാശ്വതമീയുലകില്‍
തുകയൊരു ലക്ഷം കൈവരുമാര്ക്കും
വരുവിന്‍ വാങ്ങുവിന്‍ ഈ സമ്മാനം
ലോട്ടറി കിട്ടിവനൊന്നേ മനുജനു
ശാശ്വതമീയുലകില്‍
കേരളം തമിഴകം
മൈസൂര്‍ പഞ്ചാബ് ഹരിയാന
പിന്നെ രാജസ്ഥാനും
ടിക്കറ്റ് ഒന്നിനു ഒരു രൂപ താന്‍
വരുവിന്‍ വാങ്ങുവിന്‍
ഭാഗ്യവാന്മാരേ
ലോട്ടറി കിട്ടിവനൊന്നേ മനുജനു
ശാശ്വതമീയുലകില്‍
അ സ്പെല്ലിംഗ് തെറ്റിച്ച് ടൈപ്പടിച്ചവളേ
എന്നെ നീ വലച്ചതല്ലേ
അഹ വല്ലോരും കണ്ടന്ന്
നാണക്കേടാവും ഞാന്‍ നിന്റെ മേലാവല്ലേ
എന്നമ്മ അഹ പൊന്നമ്മ
എന്നമ്മ പൊന്നമ്മ
എന്നമ്മ പൊന്നമ്മ എന്നമ്മ പൊന്നമ്മ