കണ്മണിയെ ഉറങ്ങ് എന്‍ കണിമലരെ ഉറങ്ങ്
മതിമതി നിനക്കിളയവരിനി വരികയില്ല നീയുറങ്ങ് നീയുറങ്ങ്
ആരാരോ ആരാരോ ആരാരോ ആരാരോ
ചിരിയിലല്ലേ തുടക്കം പിന്നെ
പ്രതിജ്ഞയെല്ലാം മുടക്കം
കള്ളക്കണ്ണും കോട്ടുവായും
അപകടത്തിന് തുടക്കം
നോക്കാതെ എന്നെ നോക്കാതെ
ഈ നോട്ടത്തിലെന് ബ്രഹ്മചര്യം
കാഷായം വലിച്ചെറിയും
കണ്മണിയെ........
എമ്മേ എല്ലെല്‍ ബിയിലാകെ അഞ്ചക്ഷരം മാത്രം
ബിരുദം നേടി നോക്കിയപ്പോള്‍ സന്തതികളുമഞ്ച്
നോക്കാതെ എന്നെ നോക്കാതെ
പുതുപേരിടാനില്ലക്ഷരമെന് ഡിഗ്രിയിലിനി ബാക്കി
കണ്മണിയെ.........