(ഡു) ഹാ ഹാ ഹാ ഇന്നു നല്ല ലാക്കാ
ഹാ ഹാ ഹാ ഇന്നു നല്ല ജോക്കാ (2)
(പു) എന്നെയൊന്നു നോക്കെടീ ഇന്നു റബേക്കാ
(സ്ത്രീ) മട്ടനുണ്ട് മുട്ടയുണ്ട് റൊട്ടിയുണ്ട് ബോട്ടിലുണ്ട്
പുതുമട്ടനുണ്ട് ഹെന്മുട്ടയുണ്ട് നല്ലറൊട്ടിയുണ്ട് ബീയര്ബോട്ടിലുണ്ട്
മട്ടനുണ്ട് മുട്ടയുണ്ട് റൊട്ടിയുണ്ട് ബോട്ടിലുണ്ട്
പച്ചമീന്‍ പൊരിച്ചതുണ്ട് മെച്ചമാം ഇറച്ചിയുണ്ട്
(പു) ബോട്ടിലൊന്നു പറ്റിലൊന്നു തൊട്ടിലൊന്നു മുട്ടിലൊന്നു
ജോളിയായി ജോടിയായി ക്ലോണിയായി ഡാന്സ്സീടാം
(ഡു) ഹാ ഹാ ഹാ ഇന്നു നല്ല ലാക്കാ
ഹാ ഹാ ഹാ ഇന്നു നല്ല ജോക്കാ (2)
(പു) എന്നെയൊന്നു നോക്കെടീ ഇന്നു റബേക്കാ
(പു) സ്വീറ്റു നല്ലതീ പ്ലേറ്റിലുണ്ട് നിന് ഹാര്‍ട്ടു പോലെ ബ്യൂട്ടിയിതിലുണ്ട് (2)
റ്റേക് യൂ ഡ്രിങ്ക് യൂ താങ്ക് യൂ മൈ ഡീയര്‍ (2)
എന്റെ കൂടെ നില്ല് നീ റെബേക്കാ
(ഡു) ഹാ ഹാ ഹാ ഇന്നു നല്ല ലാക്കാ
ഹാ ഹാ ഹാ ഇന്നു നല്ല ജോക്കാ (2)
(പു) എന്നെയൊന്നു നോക്കെടീ ഇന്നു റബേക്കാ
(സ്ത്രീ) ബെല്ലടിച്ചു നീ ചെല്ല് ചെല്ല് നിന് എല്ലൊടിച്ചു കൊല്ലും മെക്കാളേ (2)
ഡൂയറ്റും പാടി നിന്നെ ലപ്പടിക്കുകില്
തൊപ്പിവെച്ച സായ്പിന് ചെരുപ്പെടുത്തടിച്ചീടും
(പു) നാളേയാട്ടേ മെക്കാളേ പോട്ടേ ഞാന്‍ കോള്‍ ചെയ്തിടാം മൈ ഡാര്‍ലിങ്ങ് (2)
(സ്ത്രീ) ഡോണ്ട് ബീ വറീഡ് മിസ്റ്ററേ പീറ്ററേ (2)
എന്റെ കൂടെ നില്ല് നീ റെബേക്കാ
(ഡു) ഹാ ഹാ ഹാ ഇന്നു നല്ല ലാക്കാ
ഹാ ഹാ ഹാ ഇന്നു നല്ല ജോക്കാ (2)
(പു) എന്നെയൊന്നു നോക്കെടീ ഇന്നു റബേക്കാ
(ഡു) ഹാ ഹാ ഹാ ഇന്നു നല്ല ലാക്കാ
ഹാ ഹാ ഹാ ഇന്നു നല്ല ജോക്കാ (2)
(പു) എന്നെയൊന്നു നോക്കെടീ ഇന്നു് റബേക്കാ