Title (Indic)എന്തിന്നു മോഹം WorkVeluthambi Dalawa Year1962 LanguageMalayalam Credits Role Artist Music V Dakshinamoorthy Performer P Leela Writer Abhayadev LyricsMalayalamഎന്തിന്നു മോഹം എന്തിന്നു മോഹം കാനല്‍ ജലം കൊണ്ടു തീരില്ല ദാഹം കൊതികൊണ്ട മദനന്റെ കരളിന്നു കനിവില്ല മനമേ നിനക്കില്ല യോഗം കയ്യെത്താതുള്ളൊരു കനിയേ കൊതിച്ചു നീ കണ്ണീരു ചിന്തുകയല്ലേ? കരള്നീറും നിന് പ്രേമകഥയാരുകേള്ക്കുന്നു അറിയുന്നതാരു നിന് ത്യാഗം? നീകേള്ക്കുമാനന്ദ ഗാനം നിലയ്ക്കുമോ നീകാണ്മതെല്ലാം കിനാവോ മതിബിംബമാശിച്ചു കരയുന്നതെന്തിനൊ ഫലമാകുമോ നിന്റെ രാഗം! Englishĕndinnu mohaṁ ĕndinnu mohaṁ kānal jalaṁ kŏṇḍu tīrilla dāhaṁ kŏdigŏṇḍa madananṟĕ karaḽinnu kanivilla maname ninakkilla yogaṁ kayyĕttāduḽḽŏru kaniye kŏdiccu nī kaṇṇīru sindugayalle? karaḽnīṟuṁ nin premagathayārugeḽkkunnu aṟiyunnadāru nin dyāgaṁ? nīgeḽkkumānanda gānaṁ nilaykkumo nīgāṇmadĕllāṁ kināvo madibiṁbamāśiccu karayunnadĕndinŏ phalamāgumo ninṟĕ rāgaṁ!