കണ്ടാല്‍ നല്ലൊരു രാജകുമാരന് കാണാന്‍ വന്നില്ലേ?
നിലാവില് കണ്ടാല്‍ നല്ലൊരു രാജകുമാരന് കാണാന്‍ വന്നില്ലേ?
കയ്യിലണിയാന്‍ രണ്ടു ജോടി കാപ്പു തന്നില്ലേ?
ബാലേ കാപ്പു തന്നീലേ?
കവിളുതുടുത്തൊരു കവിതക്കാരന് കാണാന്‍ വന്നില്ലേ?
സുന്ദരി നിന് ചെവിയിലേതോ
മന്ത്രമോതീലേ ബാലേ മന്ത്രമോതീലേ?
നിലാവില് ..ഹോയ്...
നിലാവില് കണ്ടാല്‍ നല്ലൊരു രാജകുമാരന് കാണാന്‍ വന്നില്ലേ?
മയങ്ങിയപ്പോള്‍ മണിവീണയുമായ്
കിനാവു വന്നില്ലേ?
മണിയറവാതിലില്‍ സങ്കല്‍പ്പങ്ങള്‍
മുട്ടിവിളിച്ചില്ലേ?
ബാലേ മുട്ടിവിളിച്ചില്ലേ?
നിലാവില് ഹോയ്......
നിലാവില് കണ്ടാല്‍ നല്ലൊരു രാജകുമാരന് കാണാന്‍ വന്നില്ലേ?