Title (Indic)സ്നേഹത്തിന് കാനനച്ചോല WorkLaila Majnu Year1962 LanguageMalayalam Credits Role Artist Music MS Baburaj Performer P Leela Writer P Bhaskaran LyricsMalayalamസ്നേഹത്തിന് കാനനച്ചോലയില്‍ ദാഹിച്ചു ദാഹിച്ചു ചെന്നു ഞാന്‍ ആശിച്ചു നീട്ടിയ കുമ്പിളില്‍ ആഴക്കു കണ്ണുനീര് മാത്രമോ മഹിലെന് സങ്കല്പ്പ മാലയായ് മണിവീണമീട്ടിയ ഗായകാ പ്രാണന് പിടഞ്ഞിങ്ങു വീണുപോയ് പാടാന്‍ കൊതിച്ച നിന് പൂങ്കുയില്‍ സ്നേഹത്തിന്.......... എന്നാലുമെന്റെ ജീവനില്‍ പൊന്‍ തിരി കത്തിച്ച താരമേ ഓടക്കുഴല്‍ പൊട്ടി വീണുപോയ് പാടാന്‍ കൊതിച്ച നിന് പൂങ്കുയില്‍ Englishsnehattin kānanaccolayil dāhiccu dāhiccu sĕnnu ñān āśiccu nīṭṭiya kumbiḽil āḻakku kaṇṇunīr mātramo mahilĕn saṅgalppa mālayāy maṇivīṇamīṭṭiya gāyagā prāṇan piḍaññiṅṅu vīṇuboy pāḍān kŏdicca nin pūṅguyil snehattin.......... ĕnnālumĕnṟĕ jīvanil pŏn diri katticca tārame oḍakkuḻal pŏṭṭi vīṇuboy pāḍān kŏdicca nin pūṅguyil