Title (Indic)കഴിഞ്ഞുവല്ലോ WorkLaila Majnu Year1962 LanguageMalayalam Credits Role Artist Music MS Baburaj Performer P Leela Writer P Bhaskaran LyricsMalayalamകഴിഞ്ഞുവല്ലോ കഴിഞ്ഞുവല്ലോ കിനാക്കള്‍ തന്നുടെ മേള കരഞ്ഞുകൊണ്ടിവള്‍ പോകട്ടേ വേര്- പിരിഞ്ഞിടട്ടേ ലൈലാ പിരിഞ്ഞിടട്ടേ ലൈലാ (കഴിഞ്ഞുവല്ലോ) മറന്നിടല്ലേ മഞ്ഞുനിലാവേ മറന്നിടല്ലേ ശാരദരാവേ കഴിഞ്ഞകാലത്തിവിടെയിരുന്നിരു കരളുകളാടിയ ലീലാ കിനാക്കള്‍ തന്നുടെ മേള (കഴിഞ്ഞുവല്ലോ) കാലത്തേയെന്‍ ഖയസ്സു വരുമ്പോള്‍ കാണാതെന്നെ തേടീടുമ്പോള്‍ പറയുക കാറ്റേ നീയാ ചെവിയില്‍ തിരിച്ചു വരുമീ ലൈലാ Englishkaḻiññuvallo kaḻiññuvallo kinākkaḽ tannuḍĕ meḽa karaññugŏṇḍivaḽ pogaṭṭe ver- piriññiḍaṭṭe lailā piriññiḍaṭṭe lailā (kaḻiññuvallo) maṟanniḍalle maññunilāve maṟanniḍalle śāradarāve kaḻiññagālattiviḍĕyirunniru karaḽugaḽāḍiya līlā kinākkaḽ tannuḍĕ meḽa (kaḻiññuvallo) kālatteyĕn khayassu varumboḽ kāṇādĕnnĕ teḍīḍumboḽ paṟayuga kāṭre nīyā sĕviyil tiriccu varumī lailā