Title (Indic)ഓ പ്രേമമധുരമീ WorkPonkathir Year1953 LanguageMalayalam Credits Role Artist Music Br Lakshmanan Writer Thirunayinaarkurichi Madhavan Nair LyricsMalayalamഓ പ്രേമമധുരമീജീവിതലോകമാകെ കാമിതം നേടാം - പോരൂ കൗതുകം തേടാം കാലചക്രമിതു ചുറ്റും പോലെ ലീലയാര്ന്നു നാമിനിയൊരുപോലെ ലോകമിതാകെ മറന്നാല്‍ - വരൂ വാനിലുയര്‍ന്നു പറന്നാല്‍ മധുരമഹോ മധുരമഹോ ഹൃദയമഹോത്സവമാകെ Englisho premamadhuramījīvidalogamāgĕ kāmidaṁ neḍāṁ - porū kaudugaṁ teḍāṁ kālasakramidu suṭruṁ polĕ līlayārnnu nāminiyŏrubolĕ logamidāgĕ maṟannāl - varū vāniluyarnnu paṟannāl madhuramaho madhuramaho hṛdayamahotsavamāgĕ