(പു) ഉല്ലാസം
(സ്ത്രീ) ഉലകെല്ലാം
(ഡു) ഉയിരും മെയ്യും പോലെ പാരില്‍ ഒന്നു ചേര്‍ന്നിടാം
(പു) ഉല്ലാസം
(സ്ത്രീ) ഉലകെല്ലാം
(ഡു) ഉയിരും മെയ്യും പോലെ പാരില്‍ ഒന്നു ചേര്‍ന്നിടാം
(പു) പൂവണിഞ്ഞു ആശകളെല്ലാം
(സ്ത്രീ) ഭൂതലത്തില്‍ സൗഹൃദം കൊള്ളാം
(പു) പൂവണിഞ്ഞു ആശകളെല്ലാം
(സ്ത്രീ) ഭൂതലത്തില്‍ സൗഹൃദം കൊള്ളാം
(ഡു) ഉയിരും മെയ്യും പോലെ പാരില്‍ ഒന്നു ചേര്‍ന്നിടാം
(സ്ത്രീ) എന്‍ ജീവിതം ഈ വിധമോ
ഇനിയെല്ലാം ശൂന്യതയോ
(സ്ത്രീ) എന്‍ ജീവിതം ഈ വിധമോ ഇനിയെല്ലാം ശൂന്യതയോ
സതിയാല് പതി വേറായാല്‍ സതിയാള്ഗതിയെന്താമോ
(എന്‍ ജീവിതം )
(പു) വണ്ടും ചെണ്ടും പോലെ
(സ്ത്രീ) വാനും മഥിയും പോലെ
(പു) വണ്ടും ചെണ്ടും പോലെ
(സ്ത്രീ) നാം വാനും മഥിയും പോലെ
(ഡു) എന്നാളും നാം ഒന്നായ് പാരിതില്‍ ഇമ്പം കൊണ്ടാടാം
(സ്ത്രീ) ഒരു മാളിക തന് മേലേ ഒളിയാര്ന്നേന് സീത പോലെ
അകമേ...
(സ്ത്രീ) മകല്വാടികള് തീര്‍ത്തേനേ മദിച്ചാശകള് ചേര്‍ത്തേനേ
അവയെല്ലാം നിഷ്ഫലമോ നീ എങ്ങെന് പ്രാണേശാ
(സ്ത്രീ) എന്‍ ജീവിതം ഈ വിധമോ ഇനിയെല്ലാം ശൂന്യതയോ
സതിയാല് പതി വേറായാല്‍ സതിയാള്ഗതിയെന്താമോ