Title (Indic)അഞ്ജന ശ്രീധരാ WorkPonkathir Year1953 LanguageMalayalam Credits Role Artist Music Br Lakshmanan Performer Ganabhooshanam Lalitha Writer Poonthanam Writer Traditional LyricsMalayalamഅഞ്ജനശ്രീധരാ ചാരുമൂര്‍ത്തേ കൃഷ്ണാ അഞ്ജലി കൂപ്പി വണങ്ങീടുന്നേന്‍ കൃഷ്ണാ ആനന്ദാലങ്കാരാ വാസുദേവാ കൃഷ്ണാ ആതങ്കമെല്ലാം അകറ്റീടണേ കൃഷ്ണാ ഇന്ദിരാകാന്താ ജഗന്നിവാസാ കൃഷ്ണാ ഇന്നെന്റെയുള്ളില് വിളങ്ങീടണേ കൃഷ്ണാ ഈരേഴുലകിനും ഏകനാഥാ കൃഷ്ണാ ഈരഞ്ചു ദിക്കും നിറഞ്ഞ രൂപാ കൃഷ്ണാ ഉണ്ണിഗോപാലാ കമല നേത്രാ കൃഷ്ണാ ഉള്ളില്‍ നീ വന്നു വസിച്ചിടേണം കൃഷ്ണാ ഓടക്കുഴല്‍വിളി മേളമോടെ കൃഷ്ണാ ഓടിവരികെന്റെ ഗോപബാലാ അത്യന്ത സുന്ദര നന്ദ സൂനോ കൃഷ്ണാ അത്തല്‍ കളഞ്ഞെന്നെ പാലിക്കേണം... Englishañjanaśrīdharā sārumūrtte kṛṣṇā añjali kūppi vaṇaṅṅīḍunnen kṛṣṇā ānandālaṅgārā vāsudevā kṛṣṇā ādaṅgamĕllāṁ agaṭrīḍaṇe kṛṣṇā indirāgāndā jagannivāsā kṛṣṇā innĕnṟĕyuḽḽil viḽaṅṅīḍaṇe kṛṣṇā īreḻulaginuṁ eganāthā kṛṣṇā īrañju dikkuṁ niṟañña rūbā kṛṣṇā uṇṇigobālā kamala netrā kṛṣṇā uḽḽil nī vannu vasicciḍeṇaṁ kṛṣṇā oḍakkuḻalviḽi meḽamoḍĕ kṛṣṇā oḍivarigĕnṟĕ gobabālā atyanda sundara nanda sūno kṛṣṇā attal kaḽaññĕnnĕ pālikkeṇaṁ...