പനിനീര്‍പ്പൂപോലെ വിലസും നീ വാടാതെ
ഒരു പനിനീര്‍പ്പൂപോലെ വിലസും നീ വാടാതെ
കാണും നേരം കണ്ണേ പൊന്നേ എന്നെല്ലാം ചൊല്ലി
കാണും നേരം കണ്ണേ പൊന്നേ വരാമെന്നു ചൊല്ലി
വേഗം വരാമെന്നു ചൊല്ലി
പോരാനാകാതെ കാലം തള്ളിത്തള്ളി
പലനാളായ് നേരം കിട്ടാതെ
പനിനീര്‍പ്പൂപോലെ വിലസും നീ വാടാതെ
ആണുങ്ങള് പിഴാണിതും
പിഴയാക്കണം കുറെയീവിധം
വൃഥാവന്നിടാതെ ആഹാ വരൂ പോയിടാതെ
വെറും സൂത്രമാണെല്ലാം മാറും നാളെ
ഓ...മല് കുയിലേ
ഓ...മല് പ്രിയനെ
പനിനീര്‍പ്പൂപോലെ....
മലര്‍ച്ചെണ്ടുപോല്‍ നില്പൂമുന്നില്‍ മറഞ്ഞെങ്ങുമോടാതെ
ഇണങ്ങീടുവാനല്ലേ പലതും പറഞ്ഞീവിധം കൂടുന്നു മടിയാതെ
വെടിയാതെ പിരിയാതെ
പനിനീര്‍പ്പൂപോലെ...........