Title (Indic)ആനന്ദ കാലം WorkAthmasanthy Year1952 LanguageMalayalam Credits Role Artist Music TR Pappa Performer Mothi Writer Abhayadev LyricsMalayalamആനന്ദകാലമിനിമേല് ചേരുന്നതേതു ദിനമോ? മാറാതെ ശോകമാമോ? ഹാ വാഴു പാഴാകയാമോ? ആനന്ദകാലമിനിമേല്.... ആനാളുവീണ്ടും വരുമോ? ഓ..... ആനാളുവീണ്ടും വരുമോ? ഈരാവു തീരുന്നതാണോ? ആനന്ദകാലമിനിമേല്..... Englishānandagālaminimel serunnadedu dinamo? māṟādĕ śogamāmo? hā vāḻu pāḻāgayāmo? ānandagālaminimel.... ānāḽuvīṇḍuṁ varumo? o..... ānāḽuvīṇḍuṁ varumo? īrāvu tīrunnadāṇo? ānandagālaminimel.....