Title (Indic)പാഴായ ജീവിതമേ WorkAthmasanthy Year1952 LanguageMalayalam Credits Role Artist Music TR Pappa Performer AP Komala Writer Abhayadev LyricsMalayalamപാഴായജീവിതമേ കേഴുകനീ പാടാതിനി സങ്കല്പവാടി വാടിയിതാ നിന് പ്രേമസാമ്രാജ്യം മൂടിയിതാ പാഴായജീവിതമേ.... ആനന്ദഗീതികള്‍ പാടുകയോ? ഹാസഖി നീ സുഖജീവിതം തേടുകയോ? ലീലകള്‍ ആടുകയോ? Englishpāḻāyajīvidame keḻuganī pāḍādini saṅgalbavāḍi vāḍiyidā nin premasāmrājyaṁ mūḍiyidā pāḻāyajīvidame.... ānandagīdigaḽ pāḍugayo? hāsakhi nī sukhajīvidaṁ teḍugayo? līlagaḽ āḍugayo?