Title (Indic)ചഞ്ചല ചഞ്ചല WorkTilottama Year1966 LanguageMalayalam Credits Role Artist Music G Devarajan Performer Chorus Performer KJ Yesudas Writer Vayalar Ramavarma LyricsMalayalamചഞ്ചലചഞ്ചല പാദം ഝലഝല നൂപുരനാദം തധികിണ തധികിണ മ്രിദംഗതാളം തങ്ക ചിലമ്പൊലി മേളം. (ചഞ്ചലചഞ്ചല) എന്തൊരു മദഭരമാസ്മരന്രിത്തമി- തെന്തൊരു മായിക സംഗീതം പ്രപഞ്ച്നര്തനശാലയിലാടുക പ്രദോഷസന്ധ്യകളേ (ചഞ്ചലചഞ്ചല) കതിര്മിന്നല്പ്പിണറുകള് ചിതറിക്കൊണ്ടങ്ങനെ കാര്‍കൂന്തല്‍ കാറ്റിലഴിഞ്ഞുലഞ്ഞങ്ങനെ പ്രളയവാരിധിയുടെ തിരകളിലാടുക പ്രതികാരദുര്ഗ്ഗകളേ. (ചഞ്ചലചഞ്ചല) Englishsañjalasañjala pādaṁ jhalajhala nūburanādaṁ tadhigiṇa tadhigiṇa mridaṁgadāḽaṁ taṅga silambŏli meḽaṁ. (sañjalasañjala) ĕndŏru madabharamāsmaranrittami- tĕndŏru māyiga saṁgīdaṁ prabañjnardanaśālayilāḍuga pradoṣasandhyagaḽe (sañjalasañjala) kadirminnalppiṇaṟugaḽ sidaṟikkŏṇḍaṅṅanĕ kārgūndal kāṭrilaḻiññulaññaṅṅanĕ praḽayavāridhiyuḍĕ tiragaḽilāḍuga pradigāradurggagaḽe. (sañjalasañjala)