Title (Indic)പൂവിട്ടു പൂവിട്ടു പൂവിട്ടു നില്ക്കുന്നു WorkTilottama Year1966 LanguageMalayalam Credits Role Artist Music G Devarajan Performer P Susheela Writer Vayalar Ramavarma LyricsMalayalamപൂവിട്ടു പൂവിട്ടു പൂവിട്ടുനില്ക്കുന്നു പൂത്തിരുവാതിര രാത്രി പൊന്നമ്പിളിക്കല ചൂടുന്ന ദേവനെ പൂമാലചാര്‍ത്തിച്ച രാത്രി ശൈലജ പൂമാലചാര്‍ത്തിച്ച രാത്രി പൂവിട്ടു പൂവിട്ടു...... ശൈലേശ്വരനെ പ്രദക്ഷിണം വയ്ക്കുന്ന സ്വര്‍ണ്ണരേഖാനദി പോലെ കൈലാസനാഥന്റെ കാഞ്ചനശ്രീകോവില്‍ കാണാന്‍ വന്നതാണീ രാത്രി ദേവി കാണാന്‍ വന്നതാണീ രാത്രി പൂവിട്ടു പൂവിട്ടു...... പ്രാണേശ്വരന്റെ ശിരസ്സിലണിയിക്കാന്‍ പാതിരാപ്പൂക്കളുമായി നാലമ്പലത്തിന്റെ മുറ്റത്തു പാര്‍വതി നാണിച്ചുനിന്നതാണീ രാത്രി ദേവി നാണിച്ചുനിന്നതാണീ രാത്രി പൂവിട്ടു പൂവിട്ടു...... Englishpūviṭṭu pūviṭṭu pūviṭṭunilkkunnu pūttiruvādira rātri pŏnnambiḽikkala sūḍunna devanĕ pūmālasārtticca rātri śailaja pūmālasārtticca rātri pūviṭṭu pūviṭṭu...... śaileśvaranĕ pradakṣiṇaṁ vaykkunna svarṇṇarekhānadi polĕ kailāsanāthanṟĕ kāñjanaśrīgovil kāṇān vannadāṇī rātri devi kāṇān vannadāṇī rātri pūviṭṭu pūviṭṭu...... prāṇeśvaranṟĕ śirassilaṇiyikkān pādirāppūkkaḽumāyi nālambalattinṟĕ muṭrattu pārvadi nāṇiccuninnadāṇī rātri devi nāṇiccuninnadāṇī rātri pūviṭṭu pūviṭṭu......