Title (Indic)മുത്താണേ മുത്താണേ [ദുഃഖം] WorkAyesha Year1964 LanguageMalayalam Credits Role Artist Music RK Sekhar Performer P Susheela Writer Vayalar Ramavarma LyricsMalayalamമുത്താണേ മുത്താണേ മുത്തുനബി തന്ന മുത്താണേ മുത്തം താ ചക്കരമുത്തം താ... മുത്താണേ മുത്താണേ മുത്തുനബി തന്ന മുത്താണേ ഖല്‍ബിലെ തിരിയാണ് കടിഞ്ഞൂല്‍ കതിരാണ് ഖല്‍ബിലെ തിരിയാണ് കടിഞ്ഞൂല്‍ കതിരാണ് മക്കത്തെ പൂന്തിങ്കള്ക്കലയാണ് ഇത് സ്വര്‍ഗ്ഗത്തെ നക്ഷത്രക്കൊടിയാണ് മുത്താണേ മുത്താണേ മുത്തുനബി തന്ന മുത്താണേ ഉമ്മായ്ക്ക് കണ്ണാണ് ഉപ്പായ്ക്ക്... ഉമ്മായ്ക്ക് കണ്ണാണ് ഉപ്പായ്ക്ക് കരളാണ് ഉപ്പൂപ്പായ്ക്കാരമ്പക്കനിയാണ് ഇത് മുത്തുനബി തന്ന നിധിയാണ് മുത്താണേ മുത്താണേ മുത്തുനബി തന്ന മുത്താണേ മുത്തം താ ചക്കരമുത്തം താ... മുത്താണേ മുത്താണേ മുത്തുനബി തന്ന മുത്താണേ Englishmuttāṇe muttāṇe muttunabi tanna muttāṇe muttaṁ tā sakkaramuttaṁ tā... muttāṇe muttāṇe muttunabi tanna muttāṇe khalbilĕ tiriyāṇ kaḍiññūl kadirāṇ khalbilĕ tiriyāṇ kaḍiññūl kadirāṇ makkattĕ pūndiṅgaḽkkalayāṇ it svarggattĕ nakṣatrakkŏḍiyāṇ muttāṇe muttāṇe muttunabi tanna muttāṇe ummāykk kaṇṇāṇ uppāykk... ummāykk kaṇṇāṇ uppāykk karaḽāṇ uppūppāykkārambakkaniyāṇ it muttunabi tanna nidhiyāṇ muttāṇe muttāṇe muttunabi tanna muttāṇe muttaṁ tā sakkaramuttaṁ tā... muttāṇe muttāṇe muttunabi tanna muttāṇe