Title (Indic)അക്കാണും മലയുടെ(ബദറുള്‍ മുനീര്‍) WorkAyesha Year1964 LanguageMalayalam Credits Role Artist Music RK Sekhar Performer P Susheela Performer AM Raja Writer Vayalar Ramavarma LyricsMalayalamഅക്കാണും മലയുടെ ചരുവിലൊരത്തറൊഴുകണ പുഴയുണ്ട് മാനത്തെ മലക്കുകള്‍ തോണി തുഴയണ പുഴയുണ്ട് അക്കാണും മലയുടെ ചരുവിലൊരത്തറൊഴുകണ പുഴയുണ്ട് മാനത്തെ മലക്കുകള്‍ തോണി തുഴയണ പുഴയുണ്ട് പുഴയുടെ കരയില്‍ പണിയാം നമുക്കു പൊന്നുകൊണ്ടൊരു കൊട്ടാരം ഇരുചെവിയറിയാതെ നമ്മള് ഇന്നു രാത്രി പോകണം ഹുസ്നുല്‍ ജമാലും ബദറുള്‍ മുനീറും ഒന്നിച്ചു വാഴേണം എന്നും ഒന്നിച്ചു വാഴേണം Englishakkāṇuṁ malayuḍĕ saruvilŏrattaṟŏḻugaṇa puḻayuṇḍ mānattĕ malakkugaḽ toṇi tuḻayaṇa puḻayuṇḍ akkāṇuṁ malayuḍĕ saruvilŏrattaṟŏḻugaṇa puḻayuṇḍ mānattĕ malakkugaḽ toṇi tuḻayaṇa puḻayuṇḍ puḻayuḍĕ karayil paṇiyāṁ namukku pŏnnugŏṇḍŏru kŏṭṭāraṁ irusĕviyaṟiyādĕ nammaḽ innu rātri pogaṇaṁ husnul jamāluṁ badaṟuḽ munīṟuṁ ŏnniccu vāḻeṇaṁ ĕnnuṁ ŏnniccu vāḻeṇaṁ