Title (Indic)നീലവാനമേ WorkNishagandhi Year1970 LanguageMalayalam Credits Role Artist Music G Devarajan Performer S Janaki Writer ONV Kurup LyricsMalayalamആ.......... നീലവാനമേ.. നീലവാനമേ നീയാരെ താഴെത്തിരഞ്ഞു വന്നൂ.....? ചക്രവാളത്തിന് ചന്ദനക്കട്ടിലില്‍ പട്ടുവിരിയില്‍ ഇരുന്നു - നീ പൂഴിമണ്ണിനെ കെട്ടിപ്പുണര്‍ന്നൂ പൂവുപോല്‍ മുത്തം പകര്‍ന്നു ആ..... നീലവാനമേ........... നിന്നെ മോഹിച്ചു നിന്നൊരാപ്പെണ്കൊടി നിന് തിരുമാറില് മയങ്ങി- ആ താഴമ്പൂവണി നീലച്ചുരുള്മുടി താണുചുംബിച്ചുനീ നിന്നൂ ആ...... നീലവാനമേ.......... Englishā.......... nīlavāname.. nīlavāname nīyārĕ tāḻĕttiraññu vannū.....? sakravāḽattin sandanakkaṭṭilil paṭṭuviriyil irunnu - nī pūḻimaṇṇinĕ kĕṭṭippuṇarnnū pūvubol muttaṁ pagarnnu ā..... nīlavāname........... ninnĕ mohiccu ninnŏrāppĕṇgŏḍi nin dirumāṟil mayaṅṅi- ā tāḻambūvaṇi nīlaccuruḽmuḍi tāṇusuṁbiccunī ninnū ā...... nīlavāname..........