Title (Indic)മണിവീണ WorkNishagandhi Year1970 LanguageMalayalam Credits Role Artist Music G Devarajan Performer S Janaki Writer ONV Kurup LyricsMalayalamമണിവീണയാണുഞാന്‍ നിന്മടിയില് മധുരമാം രാഗത്തിന് മലരുകള്‍ ചൂടിയ മണിവീണയാണുഞാന്‍ നിന്മടിയില് മണിവീണയാണു ഞാന്‍.... ഒരു കുളിര്ത്തെന്നലിന് കൈകളെന്‍ പിന്നില്‍ വ- ന്നരുമയായെന് മുഖം പൊത്തി തനിയേയെന് ചുണ്ടുവിടര്ന്നപ്പോള് നാലഞ്ചു പനിനീര്‍ക്കണങ്ങള്‍ പുരണ്ടു മണിവീണയാണു ഞാന്‍... മലരമ്പുകൊണ്ടെന്റെ മാനസം നൊന്തപ്പോള്‍ മതിമറന്നെന്തോ ഞാന്‍ പാടീ ഒരുകൊച്ചുമോഹത്തിന് മുന്തിരിവള്ളിയില്‍ അറിയാതെ ഞാനിരുന്നാടീ മണിവീണയാണുഞാന്‍.... Englishmaṇivīṇayāṇuñān ninmaḍiyil madhuramāṁ rāgattin malarugaḽ sūḍiya maṇivīṇayāṇuñān ninmaḍiyil maṇivīṇayāṇu ñān.... ŏru kuḽirttĕnnalin kaigaḽĕn pinnil va- nnarumayāyĕn mukhaṁ pŏtti taniyeyĕn suṇḍuviḍarnnappoḽ nālañju paninīrkkaṇaṅṅaḽ puraṇḍu maṇivīṇayāṇu ñān... malarambugŏṇḍĕnṟĕ mānasaṁ nŏndappoḽ madimaṟannĕndo ñān pāḍī ŏrugŏccumohattin mundirivaḽḽiyil aṟiyādĕ ñānirunnāḍī maṇivīṇayāṇuñān....