Title (Indic)സുഹാസം WorkNayakan (Vaa Kuruvi Varu Kuruvi) Year1985 LanguageMalayalam Credits Role Artist Music AT Ummer Performer S Janaki Writer Balu Kiriyath LyricsMalayalamsuhaasam adhara soonangalil സുഹാസം അധരസൂനങ്ങളില് നിഷാദം സ്നേഹഗീതങ്ങളില്‍ എപ്പോഴും ഒന്നുകാണാന്‍ എന്തിനോ വെറും മോഹം ലാലലാ.......... കൊന്നപ്പൂങ്കുലയുമായ് വിളിച്ചു വിഷുപ്പക്ഷി നിന്നെ കണികാണാന്‍ കൊതിയുമായ് മിഴിതുറക്കാതെ വാനീ സുഹാസം............ താരുണ്യത്തളിരുണ്നാന് ക്ഷണിച്ചു ഇണപ്പക്ഷി നിന്നെ പിന്നെയും എന്തിനീ മോഹഭംഗം നിന്നില്‍ സുഹാസം............. Englishsuhaasam adhara soonangalil suhāsaṁ adharasūnaṅṅaḽil niṣādaṁ snehagīdaṅṅaḽil ĕppoḻuṁ ŏnnugāṇān ĕndino vĕṟuṁ mohaṁ lālalā.......... kŏnnappūṅgulayumāy viḽiccu viṣuppakṣi ninnĕ kaṇigāṇān kŏdiyumāy miḻiduṟakkādĕ vānī suhāsaṁ............ tāruṇyattaḽiruṇnān kṣaṇiccu iṇappakṣi ninnĕ pinnĕyuṁ ĕndinī mohabhaṁgaṁ ninnil suhāsaṁ.............