Title (Indic)വിമൂകശോക സ്മൃതി WorkMuthu Year1976 LanguageMalayalam Credits Role Artist Music Prathap Singh Music Pradeep Singh Performer KJ Yesudas Writer KS Namboothiri LyricsMalayalamവിമൂകശോക സ്മൃതികളുണര്‍ത്തി വീണ്ടും പൌര്‍ണ്ണമി വന്നൂ വിഷാദവീചികള്‍ മാത്രം വിരിയും വിപഞ്ചികേ നീ പാടൂ.. നീ പാടൂ നിഴലിന് പിറകേ നടന്നൂ..കാ- ലിടറി വീണൂ പിരിഞ്ഞൂ നാം നിനക്കു നന്മകള് നേരുന്നൂ ഞാന്‍ നിറഞ്ഞ ഹൃദയവുമായ്.. നിറഞ്ഞ ഹൃദയവുമായ് (വിമൂക...) വിരിയട്ടേ നിന് ജീവിത വേദിയില്‍ വിശുദ്ധ സ്വര്‍ഗ്ഗ സുഖങ്ങള്‍ സ്വപ്നം പോലൊരു സ്വപ്നം പോലെന്‍ സ്വയംപ്രഭേ നീ പിരിയൂ സ്വയംപ്രഭേ നീ പിരിയൂ (വിമൂക ശോക..) Englishvimūgaśoga smṛtigaḽuṇartti vīṇḍuṁ paൌrṇṇami vannū viṣādavīsigaḽ mātraṁ viriyuṁ vibañjige nī pāḍū.. nī pāḍū niḻalin piṟage naḍannū..kā- liḍaṟi vīṇū piriññū nāṁ ninakku nanmagaḽ nerunnū ñān niṟañña hṛdayavumāy.. niṟañña hṛdayavumāy (vimūga...) viriyaṭṭe nin jīvida vediyil viśuddha svargga sukhaṅṅaḽ svapnaṁ polŏru svapnaṁ polĕn svayaṁprabhe nī piriyū svayaṁprabhe nī piriyū (vimūga śoga..)