Title (Indic)ഭൂഗോളം ഒരു ശ്മശാനം WorkMuthu Year1976 LanguageMalayalam Credits Role Artist Music Prathap Singh Music Pradeep Singh Performer KJ Yesudas Writer KS Namboothiri LyricsMalayalamഭൂഗോളം ഒരു ശ്മശാനം ഈ ഭൂഗോളം ഒരു ശ്മശാനം വഞ്ചനയല്ലോ ജീവിതമിവിടെ നന്മകളെന്നും കുരിശേറുന്നു ഭൂഗോളം......... ഓരോ മനുഷ്യനും പൊയ്മുഖമണിയുന്നു നാടകശാലതന്നരങ്ങില് ഹൃദയവ്യഥയുമായ് സത്യത്തിന് മുഖം തേടി അലയും കണ്ണീരിന് കഥമനുഷ്യന് (ഭൂഗോളം.....) ഇവിടെ കിനാവും കണ്ണീരുമൊരുപോല് ഇരുള്‍വീണ മൂക സ്മൃതി മാത്രം ജനിയും മൃതിയുമീ നിശ്ശൂന്യ ഭൂവില്‍ വിടര്‍ന്നു വാടും പൂവുകള്‍ മാത്രം (ഭൂഗോളം...) Englishbhūgoḽaṁ ŏru śmaśānaṁ ī bhūgoḽaṁ ŏru śmaśānaṁ vañjanayallo jīvidamiviḍĕ nanmagaḽĕnnuṁ kuriśeṟunnu bhūgoḽaṁ......... oro manuṣyanuṁ pŏymukhamaṇiyunnu nāḍagaśāladannaraṅṅil hṛdayavyathayumāy satyattin mukhaṁ teḍi alayuṁ kaṇṇīrin kathamanuṣyan (bhūgoḽaṁ.....) iviḍĕ kināvuṁ kaṇṇīrumŏrubol iruḽvīṇa mūga smṛti mātraṁ janiyuṁ mṛtiyumī niśśūnya bhūvil viḍarnnu vāḍuṁ pūvugaḽ mātraṁ (bhūgoḽaṁ...)