ചുമ്മാതിരിയളിയാ
ചുമ്മാതിരിയെന്റെ പൊന്നളിയാ
പൊന്നളിയാ ചുമ്മ ചുമ്മാ
ചുമ്മാതിരിയെന്റെ പൊന്നളിയാ
ചുമ്മാ,,ചുമ്മാ(ചുമ്മാ)
തലയ്ക്കു മീതേ വെള്ളം വന്നാല്‍
അതുക്കു മീതേ തോണി
വഴിക്കുനേരേ മാനം വീണാല്‍
അതുക്കുമീതേ വണ്ടി
മരങ്ങളേ മതിലുകളേ മാറ് മാറ് മാറ്
മാറ് മാറ് മാറ്
തലയ്ക്കുനേരെ ഉദിച്ചു വന്നതു
സൂര്യനോ ചന്ദ്രനോ
മനം പെരട്ടണ് മനം പെരട്ടണ്
മയക്കമോ കറക്കമോ
മരങ്ങളേ മതിലുകളേ മാറ് മാറ് മാറ്
മാറ് മാറ് മാറ്