♪ പൂക്കളും ♪ പൂക്കളും പുടവയും പൂത്താലി മാലയുമായ്
♪ ♫ ♪ ♫ ♪ ♫ ♪ ♫ - ഭൂമിദേവിയ്ക്ക് പൂക്കളും ♪
പൂക്കളും പുടവയും പൂത്താലി മാലയുമായ് (൨)
തേരിറങ്ങി വരും സ്വയംവര കാമുകന് ആരോ (൨)
പൂക്കളും ♪ പൂക്കളും പുടവയും പൂത്താലി മാലയുമായ്
♪ ♫ ♪ ♫ ♪ ♫ ♪ ♫
ഉദയശ്രീകുങ്കുമം കവിള്‍ത്തടത്തില്‍ ഹൃദയശ്രീരാഗം നിന് കിളിക്കൊഞ്ചലില്‍ (൨)
♪ ♫ ♪ ♫ ♪ ♫ ♪ ♫
നിത്യനവവധു ♪ നിത്യനവവധു നിനക്കെന്നും പതിന്നേഴിന് അഴക്
♪ ♫ ♪ ♫ ♪ ♫ ♪ ♫
നിന് ചാരുപുളകം പോല്‍ വിടര്‍ന്നും സൂര്യകാന്തികള്‍
// പൂക്കളും ♪ പൂക്കളും …..............//
♪ ♫ ♪ ♫ ♪ ♫ ♪ ♫
നളിനങ്ങള്‍ കൈകൂപ്പും കഴലിണയില്‍ നവസര്ഗ്ഗ പുളകത്തിന്‍ ചിലമ്പൊലികള്‍ (൨)
♪ ♫ ♪ ♫ ♪ ♫ ♪ ♫
നിന്റെ വഴികളില്‍ ♪ നിന്റെ വഴികളില്‍ മലര് കന്യകള്‍ മധുപാത്രം ഏന്തും
♪ ♫ ♪ ♫ ♪ ♫ ♪ ♫
പൊന്ചാമരങ്ങള് വീശി നില്പ്പു ചമ്പകാങ്കികള്
// പൂക്കളും ♪ പൂക്കളും …..............//
♪ ♫ ♪ ♫ ♪ ♫ ♪ ♫