ലൗ ഇസ്സ് സ്റ്റാര്‍സ്സ് ലൗ കാന്‍ ഫ്ലവര്‍ ലവ് ലവ്
ലവ് ഇന്‍ കേലളാ
യോട്ളീ യോ യോട്ളീ യോ യോട്ളീ (2)
ലവ്വിന് കേരള ലവ്വിന് കേരള ലവ്വ് ലവ്വ് ലവ്വിന് കേരള (2)
യോട്ളീ രേ രേ യോട്ളീ രേ രേ യോട്ളീ രേ രേ രേ (2)
യോട്ളീ യോ യോ ട്ളേ യോ യോ യോ ടീ യോ രേ
കരയുടെ മാറില്‍ കടലിന് കൈകള്‍ കാമലീലകള്‍ കാട്ടുന്നു(2)
തെങ്ങോല കാറ്റിന് തേനൂറും നാവില്‍ (2)
ശൃംഗാര കവിതകള്‍ നിറയുന്നു
ല ല ല ല ല ല ല ല ലാ
ലവ്വിന് കേരള ലവ്വിന് കേരള ലവ്വ് ലവ്വ് ലവ്വിന് കേരള (2)
യോട്ളീ രേ രേ യോട്ളീ രേ രേ യോട്ളീ രേ രേ രേ (2)
യോട്ളീ യോ യോ ട്ളേ യോ യോ യോ ടീ യോ രേ
നീലക്കടലിന് തീരത്തു നില്‍ക്കേ നിന്റെ കണ്ണുകല് മിന്നുന്നു (2)
പതിനേഴു കാരിപ്പെണ്ണിനെ പോലെ പടിഞ്ഞാറേ മാനം തുടുക്കുന്നു
ല ല ല ല ല ല ല ല ലാ
ലവ്വിന് കേരള ലവ്വിന് കേരള ലവ്വ് ലവ്വ് ലവ്വിന് കേരള (2)
(ആക്രോശങ്ങള്‍)