Title (Indic)ജനിച്ചു പോയ് മനുഷ്യനായ് ഞാൻ WorkKuttavali Year1970 LanguageMalayalam Credits Role Artist Music V Dakshinamoorthy Performer KJ Yesudas Writer Vayalar Ramavarma LyricsMalayalamജനിച്ചു പോയി മനുഷ്യനായ് ഞാന്‍ ജനിച്ചു പോയി എനിക്കുമിവിടെ ജീവിക്കേണം മരിക്കുവോളം...ഒരുനാള്‍ മരിക്കുവോളം മരിച്ചു ചെന്നാല്‍ സ്വര്‍ഗ്ഗ കവാടം തുറക്കുമത്രേ ദൈവം - പക്ഷെ പിറന്ന മണ്ണില്‍ മനുഷ്യ പുത്രന് നിറഞ്ഞ ദുഃഖം മാത്രം (ജനിച്ചു പോയി) ഗീതയിലുണ്ടോ ബൈബിളിലുണ്ടോ ഖുറാനിലുണ്ടോ പറയൂ വിധിക്ക് പോലും ചിരി വരുമീയൊരു ചതഞ്ഞ വേദാന്തം (ജനിച്ചു പോയി) വെറുത്തുകൊള്ളൂ തെണ്ടികള് ഞങ്ങളെ വെറുത്തുകൊള്ളൂ നിങ്ങള്‍ -പക്ഷെ വിശന്ന വയറില്‍ തീ പടരുമ്പോള്‍ വീണ വായ്ക്കരുതേ (ജനിച്ചു പോയി) Englishjaniccu poyi manuṣyanāy ñān janiccu poyi ĕnikkumiviḍĕ jīvikkeṇaṁ marikkuvoḽaṁ...ŏrunāḽ marikkuvoḽaṁ mariccu sĕnnāl svargga kavāḍaṁ tuṟakkumatre daivaṁ - pakṣĕ piṟanna maṇṇil manuṣya putran niṟañña duḥkhaṁ mātraṁ (janiccu poyi) gīdayiluṇḍo baibiḽiluṇḍo khuṟāniluṇḍo paṟayū vidhikk poluṁ siri varumīyŏru sadañña vedāndaṁ (janiccu poyi) vĕṟuttugŏḽḽū tĕṇḍigaḽ ñaṅṅaḽĕ vĕṟuttugŏḽḽū niṅṅaḽ -pakṣĕ viśanna vayaṟil tī paḍarumboḽ vīṇa vāykkarude (janiccu poyi)