Title (Indic)മാലാഖമാരേ മറയല്ലെ വാനില്‍ WorkKochumon Year1965 LanguageMalayalam Credits Role Artist Music Alleppey Usman Performer S Janaki Writer PJ Eezhakkadavu LyricsMalayalamമാലാഖമാരേ മറയല്ലെ വാനില്‍ പാലൊളി ചിന്തിയ പാതിരാപൂക്കളേ മാലാഖമാരേ മറയല്ലെ വാനില്‍ പാലൊളി ചിന്തിയ പാതിരാപൂക്കളേ മാലാഖമാരേ.. പാപത്താലീ ലോകമെല്ലാം കൂരിരുള്‍ മൂടി പരമോന്നതനേ പാപികളില്‍ കനിവു തോന്നണേ കനിവു തോന്നണേ (മാലാഖമാരേ) വെന്മുകിലിന്‍ മേലേ മിന്നും പൊന്നിന് താരകള്‍ കൂരിരുളിന് ദിവ്യദീപനാളങ്ങളല്ലോ നാളങ്ങളല്ലോ (മാലാഖമാരേ) സ്വര്ഗ്ഗരാജ്യപ്പന്തലിലാമോദമായ് വാഴും മാലാഖമാരേ മറയരുതേ കാര്മുകില്മേലേ കാര്മുകില്മേലേ (മാലാഖമാരേ) Englishmālākhamāre maṟayallĕ vānil pālŏḽi sindiya pādirābūkkaḽe mālākhamāre maṟayallĕ vānil pālŏḽi sindiya pādirābūkkaḽe mālākhamāre.. pābattālī logamĕllāṁ kūriruḽ mūḍi paramonnadane pābigaḽil kanivu tonnaṇe kanivu tonnaṇe (mālākhamāre) vĕnmugilin mele minnuṁ pŏnnin dāragaḽ kūriruḽin divyadībanāḽaṅṅaḽallo nāḽaṅṅaḽallo (mālākhamāre) svarggarājyappandalilāmodamāy vāḻuṁ mālākhamāre maṟayarude kārmugilmele kārmugilmele (mālākhamāre)