Title (Indic)കണ്മുന നീട്ടി മൊഞ്ചും കാട്ടി WorkKhadeeja Year1967 LanguageMalayalam Credits Role Artist Music MS Baburaj Performer Chorus Performer LR Eeswari Writer Yusufali Kecheri LyricsMalayalamആ.. ആ... കണ്മുന നീട്ടി മൊഞ്ചും കാട്ടി കാത്തിരിക്കണ മണവാട്ടി കാത്തിരിക്കണ മണവാട്ടി (കണ്മുന) കാത്തിരിക്കണ മണവാട്ടി മണവാട്ടി മണവാട്ടി മണവാട്ടി (കണ്മുന) മണിയറവാതില്‍ തുറന്നുതരാം മാരനെയരികില് കൊണ്ടുതരാം (മണിയറ) കല്യാണമൊന്നു കഴിഞ്ഞോട്ടേ.. കല്യാണമൊന്നു കഴിഞ്ഞോട്ടേ കാണികളെല്ലാം പിരിഞ്ഞോട്ടേ മൈലാഞ്ചിക്കൈകൊട്ടി ഒപ്പനപാടുന്ന മൈക്കണ്ണിമാരും പിരിഞ്ഞോട്ടേ (മൈലാഞ്ചി) (കണ്മുന) കണ്ണില്‍ കിനാവിന്റെ മയിലാട്ടം കവിളത്തു മഴവില്ലിന് തിരനോട്ടം ചുണ്ടത്തു മണിമുത്തിന് നിഴലാട്ടം പെണ്ണിന് ഖല്ബ്ബില് മുഹാബത്തിന് ചാഞ്ചാട്ടം.. ചാഞ്ചാട്ടം (കണ്ണില്‍) (കണ്മുന) ആ... ആ.. ഓ.. കാണാന്‍ ചേലുള്ള പുതുമാരന് കണ്ണാടിക്കവിളുള്ള പുതുമാരന് വടിവൊത്തു വിരിവുള്ള നെഞ്ചാണ് ബദറുല്‍മുനീറിന്റെ മൊഞ്ചാണ് (വടിവൊത്തു) കല്യാണപ്പെണ്ണിന്റെ കവിളത്തു കൈകൊണ്ട് കവിത കുറിക്കണ പുതുമാരന് കല്യാണപ്പെണ്ണിന്റെ കവിളത്തു കൈകൊണ്ട് കവിത കുറിക്കണ പുതുമാരന് (കണ്മുന) Englishā.. ā... kaṇmuna nīṭṭi mŏñjuṁ kāṭṭi kāttirikkaṇa maṇavāṭṭi kāttirikkaṇa maṇavāṭṭi (kaṇmuna) kāttirikkaṇa maṇavāṭṭi maṇavāṭṭi maṇavāṭṭi maṇavāṭṭi (kaṇmuna) maṇiyaṟavādil tuṟannudarāṁ māranĕyarigil kŏṇḍudarāṁ (maṇiyaṟa) kalyāṇamŏnnu kaḻiññoṭṭe.. kalyāṇamŏnnu kaḻiññoṭṭe kāṇigaḽĕllāṁ piriññoṭṭe mailāñjikkaigŏṭṭi ŏppanabāḍunna maikkaṇṇimāruṁ piriññoṭṭe (mailāñji) (kaṇmuna) kaṇṇil kināvinṟĕ mayilāṭṭaṁ kaviḽattu maḻavillin diranoṭṭaṁ suṇḍattu maṇimuttin niḻalāṭṭaṁ pĕṇṇin khalbbil muhābattin sāñjāṭṭaṁ.. sāñjāṭṭaṁ (kaṇṇil) (kaṇmuna) ā... ā.. o.. kāṇān seluḽḽa pudumāran kaṇṇāḍikkaviḽuḽḽa pudumāran vaḍivŏttu virivuḽḽa nĕñjāṇ badaṟulmunīṟinṟĕ mŏñjāṇ (vaḍivŏttu) kalyāṇappĕṇṇinṟĕ kaviḽattu kaigŏṇḍ kavida kuṟikkaṇa pudumāran kalyāṇappĕṇṇinṟĕ kaviḽattu kaigŏṇḍ kavida kuṟikkaṇa pudumāran (kaṇmuna)