Title (Indic)പങ്കജദള നയനേ WorkKattu Kurangu Year1968 LanguageMalayalam Credits Role Artist Music G Devarajan Performer Kamalam Writer P Bhaskaran LyricsMalayalamപങ്കജദളനയനേ മാനിനീ മൗലേ(2) ശങ്കിയാതെ കേട്ടാലുമെൻ ഭാഷിതം ബാലേ(2) നന്ദസൂനു സുന്ദരാംഗൻ വൃന്ദാവനത്തിൽ(2) ഇന്നലത്തെ രാവിൽ ചെയ്ത കേളികൾ ചൊല്ലാം(2) വല്ലവിയാം രാധയൊത്തു നാണമില്ലാതെ(2) കല്യാണാംഗനാകും രാസകേളി ഞാൻ കണ്ടേൻ(2) Englishpaṅgajadaḽanayane māninī maule(2) śaṅgiyādĕ keṭṭālumĕn bhāṣidaṁ bāle(2) nandasūnu sundarāṁgan vṛndāvanattil(2) innalattĕ rāvil sĕyda keḽigaḽ sŏllāṁ(2) vallaviyāṁ rādhayŏttu nāṇamillādĕ(2) kalyāṇāṁganāguṁ rāsageḽi ñān kaṇḍen(2)