Title (Indic)കരിമ്പന കൂട്ടങ്ങൾക്കിടയിൽ WorkKarimpana Year1980 LanguageMalayalam Credits Role Artist Music AT Ummer Performer KJ Yesudas Writer Bichu Thirumala LyricsMalayalamകരിമ്പനക്കൂട്ടങ്ങള്‍ക്കിടയില്‍ ഇരുളിന് കരിമ്പടക്കുന്നിന്റെ മുകളില്‍ ഒരു തങ്ക പനയോലത്തളിര് വിരിഞ്ഞു അതില്‍ പുലരിതന്‍ അക്കാനിക്കുടം തെളിഞ്ഞു അക്കാനിക്കുടം തെളിഞ്ഞു കരിമ്പനക്കൂട്ടങ്ങള്‍ക്കിടയില്‍ ഇരുളിന് കരിമ്പടക്കുന്നിന്റെ മുകളില്‍ മുഖംമൂടി അണിയാത്ത മൂക സൌന്ദര്യങ്ങള്‍ മുങ്ങിക്കുളിച്ചു കേറും വാഹിനിയില്‍ (മുഖം ) കൈക്കുമ്പിള്‍ ജലം കോരി പ്രാര്‍ത്ഥിച്ചു നില്ക്കുന്നു കൈതയും താഴയും തഴുതാമയും തഴുതാമയും അമ്മേ മാരിയമ്മന്‍ തായേ അടിയങ്ങള്‍ക്കൊരു ശരണം നീയെ (5) മുകില്‍ താടി വച്ച മാമലകള്‍ കാറ്റില്‍ മുഖക്ഷൌരം നടത്തുമീ താഴ്വരയില് (മുകില്‍ ) നിഴലും വെളിച്ചവും പഴംപാട്ടുകള്‍ പാടി പനംപായ നെയ്യുന്നു പകലുകളില്‍ പകലുകളില്‍ കാലമാം കൊല്ലന്റെ ആലയില്‍ ഉലയൂതി കാലത്ത് ചുട്ടെടുത്ത സൂര്യബിംബം (2) വെറുമൊരു പന്താക്കി കിഴക്കും പടിഞ്ഞാറും വിളയാടാന്‍ ഒരുങ്ങുന്നു രാപ്പകലോളം പകലന്തിയോളം Englishkarimbanakkūṭṭaṅṅaḽkkiḍayil iruḽin karimbaḍakkunninṟĕ mugaḽil ŏru taṅga panayolattaḽir viriññu adil pularidan akkānikkuḍaṁ tĕḽiññu akkānikkuḍaṁ tĕḽiññu karimbanakkūṭṭaṅṅaḽkkiḍayil iruḽin karimbaḍakkunninṟĕ mugaḽil mukhaṁmūḍi aṇiyātta mūga saൌndaryaṅṅaḽ muṅṅikkuḽiccu keṟuṁ vāhiniyil (mukhaṁ ) kaikkumbiḽ jalaṁ kori prārtthiccu nilkkunnu kaidayuṁ tāḻayuṁ taḻudāmayuṁ taḻudāmayuṁ amme māriyamman dāye aḍiyaṅṅaḽkkŏru śaraṇaṁ nīyĕ (5) mugil tāḍi vacca māmalagaḽ kāṭril mukhakṣaൌraṁ naḍattumī tāḻvarayil (mugil ) niḻaluṁ vĕḽiccavuṁ paḻaṁpāṭṭugaḽ pāḍi panaṁpāya nĕyyunnu pagalugaḽil pagalugaḽil kālamāṁ kŏllanṟĕ ālayil ulayūdi kālatt suṭṭĕḍutta sūryabiṁbaṁ (2) vĕṟumŏru pandākki kiḻakkuṁ paḍiññāṟuṁ viḽayāḍān ŏruṅṅunnu rāppagaloḽaṁ pagalandiyoḽaṁ