Title (Indic)ശിവശംഭോ ശംഭോ [നരനായിങ്ങനെ] WorkKaliyugam Year1973 LanguageMalayalam Credits Role Artist Music G Devarajan Performer P Madhuri Writer Traditional LyricsMalayalamശിവശംഭോ ശംഭോ ശിവശംഭോ ശംഭോ നരനായിങ്ങനെ ജനിച്ചു ഭൂമിയില്‍ നരകവാരിധി നടുവില്‍ ഞാന്‍ നരനായിങ്ങനെ ജനിച്ചു ഭൂമിയില്‍ നരകവാരിധി നടുവില്‍ ഞാന്‍ നരകത്തീന്നെന്നെ കരകേറ്റീടണം തിരുവൈക്കം വാഴും ശിവശംഭോ മരണക്കാലത്തെ ഭയത്തെ ചിന്തിച്ചാല്‍ മതിമറന്നു പോം മനമെല്ലാം മരണക്കാലത്തെ ഭയത്തെ ചിന്തിച്ചാല്‍ മതിമറന്നു പോം മനമെല്ലാം മനതാരില്‍ വന്നു വിളയാടീടേണം തിരുവൈക്കം വാഴും ശിവശംഭോ വലിയൊരു കാട്ടില്‍ അകപ്പെട്ടു ഞാനും വഴിയും കാണാതെ ഉഴലുമ്പോള്‍ വലിയൊരു കാട്ടില്‍ അകപ്പെട്ടു ഞാനും വഴിയും കാണാതെ ഉഴലുമ്പോള്‍ ദയയാല്‍ നേര്‍വഴി അരുളേണം നാഥാ തിരുവൈക്കം വാഴും ശിവശംഭോ എളുപ്പമായുള്ള വഴിയെക്കാണുമ്പോള്‍ ഇടക്കിടെയാറു പടിയുണ്ടാം എളുപ്പമായുള്ള വഴിയെക്കാണുമ്പോള്‍ ഇടക്കിടെയാറു പടിയുണ്ടാം പടിയാറും കടന്നവിടെച്ചെല്ലുമ്പോള്‍ ശിവനെക്കാണാകും ശിവശംഭോ ശിവശംഭോ ശംഭോ ശിവശംഭോ ശംഭോ Englishśivaśaṁbho śaṁbho śivaśaṁbho śaṁbho naranāyiṅṅanĕ janiccu bhūmiyil naragavāridhi naḍuvil ñān naranāyiṅṅanĕ janiccu bhūmiyil naragavāridhi naḍuvil ñān naragattīnnĕnnĕ karageṭrīḍaṇaṁ tiruvaikkaṁ vāḻuṁ śivaśaṁbho maraṇakkālattĕ bhayattĕ sindiccāl madimaṟannu poṁ manamĕllāṁ maraṇakkālattĕ bhayattĕ sindiccāl madimaṟannu poṁ manamĕllāṁ manadāril vannu viḽayāḍīḍeṇaṁ tiruvaikkaṁ vāḻuṁ śivaśaṁbho valiyŏru kāṭṭil agappĕṭṭu ñānuṁ vaḻiyuṁ kāṇādĕ uḻalumboḽ valiyŏru kāṭṭil agappĕṭṭu ñānuṁ vaḻiyuṁ kāṇādĕ uḻalumboḽ dayayāl nervaḻi aruḽeṇaṁ nāthā tiruvaikkaṁ vāḻuṁ śivaśaṁbho ĕḽuppamāyuḽḽa vaḻiyĕkkāṇumboḽ iḍakkiḍĕyāṟu paḍiyuṇḍāṁ ĕḽuppamāyuḽḽa vaḻiyĕkkāṇumboḽ iḍakkiḍĕyāṟu paḍiyuṇḍāṁ paḍiyāṟuṁ kaḍannaviḍĕccĕllumboḽ śivanĕkkāṇāguṁ śivaśaṁbho śivaśaṁbho śaṁbho śivaśaṁbho śaṁbho