Title (Indic)വരിവണ്ടേ നീമയങ്ങി WorkIndulekha Year1967 LanguageMalayalam Credits Role Artist Music V Dakshinamoorthy Performer Kamukara Purushothaman Writer Pappanamkodu Lakshmanan LyricsMalayalamവരിവണ്ടേ നീ മയങ്ങി വീണു വർണ്ണക്കടലാസു പൂവിൽ മധുവില്ലല്ലോ മണമില്ലല്ലോ മനസ്സു കവർന്നു കരകൗശലം കണ്ടറിയാതെ കഥയറിയാതെ കരളിൻ തന്ത്രികൾ മീട്ടി നീ പറന്നു ചുറ്റി പതറി നടന്നു പാടേ വീണു പാഴ്മണ്ണിൽ (വരി) കണ്ണുനീരോ കരകവിയുന്നു കനകവീണ തകരുന്നു വെന്തുരുകുന്നു സങ്കൽപങ്ങൾ വെണ്ണീറായി സകലം (വരി) Englishvarivaṇḍe nī mayaṅṅi vīṇu varṇṇakkaḍalāsu pūvil madhuvillallo maṇamillallo manassu kavarnnu karagauśalaṁ kaṇḍaṟiyādĕ kathayaṟiyādĕ karaḽin dandrigaḽ mīṭṭi nī paṟannu suṭri padaṟi naḍannu pāḍe vīṇu pāḻmaṇṇil (vari) kaṇṇunīro karagaviyunnu kanagavīṇa tagarunnu vĕndurugunnu saṅgalbaṅṅaḽ vĕṇṇīṟāyi sagalaṁ (vari)