Title (Indic)മനുജാ WorkIndulekha Year1967 LanguageMalayalam Credits Role Artist Music V Dakshinamoorthy Performer Gangadharan Writer Pappanamkodu Lakshmanan LyricsMalayalamമനുജാ... (2) നിമിഷം മാത്രം മനുജാ നിന്നുടെ നിഗമനമെല്ലാം മാറുന്നല്ലോ (നിമിഷം ) വിധിയുടെ മുമ്പില്‍ വേദനയാല്‍ നീ (2) വിടകൊള്ളുന്നു കണ്ണീരോടെ (മനുജാ...) കഴിഞ്ഞതെല്ലാം പോയീ സ്വപ്നം കൊഴിഞ്ഞു തീരാറായി തങ്കത്താലിയുമായീ ഹൃദയം തളര്‍ന്നു വീഴുകയായി (മനുജാ...) ഒന്നായിരുന്ന വിശ്വാസങ്ങള്‍ ഒരു നാളെങ്ങിനെ മാറി സങ്കല്പ്പങ്ങളൊടുങ്ങി ജീവനില്‍ നൊമ്പരമേറുകയായി (മനുജാ...) Englishmanujā... (2) nimiṣaṁ mātraṁ manujā ninnuḍĕ nigamanamĕllāṁ māṟunnallo (nimiṣaṁ ) vidhiyuḍĕ mumbil vedanayāl nī (2) viḍagŏḽḽunnu kaṇṇīroḍĕ (manujā...) kaḻiññadĕllāṁ poyī svapnaṁ kŏḻiññu tīrāṟāyi taṅgattāliyumāyī hṛdayaṁ taḽarnnu vīḻugayāyi (manujā...) ŏnnāyirunna viśvāsaṅṅaḽ ŏru nāḽĕṅṅinĕ māṟi saṅgalppaṅṅaḽŏḍuṅṅi jīvanil nŏmbarameṟugayāyi (manujā...)