കാന്താരി മുളകാണു നീ
അയ്യയ്യോ എരുവാണു നീ....
കാന്താരി മുളകാണു നീ
അയ്യയ്യോ എരുവാണു നീ....
കദളിത്തേന്‍ കുലയാണു നീ
അങ്ങാടീല് അഴകാണു നീ...
കണ്ണാലേ വളവീശാതെ
കീശ കാലിയാണു കള്ളിക്കുയിലേ..(2)
രാ...കാന്താരി മുളകാണു നീ
അയ്യയ്യോ എരിവാണു നീ........
മറൈന്തിരുന്തു പാര്‍ക്കും മര്മ്മമന്നു്...
പള്ളിക്കുടം കേറാത്ത പിള്ളേരേ പാടിവാ...
നാലും കൂടും കവലേലീ ആളെണ്ണാന് ഓടി വാ
ചട്ടമ്പിക്കല്യാണിപ്പെണ്ണിനു് കൂട്ടു വാ...
ഡായ്...വേല വേണ്ട വേലായുധാ...
തൂണു ചാരി നിക്കേണ്ടടാ...
ആങ്ങളമാര് അഞ്ചാണെടാ..
അവരൊത്തുവന്നാല് കോളാണെടാ...
കാന്താരി മുളകാണു നീ
അയ്യയ്യോ എരിവാണു നീ....
ഹേയ്...വെള്ളരിവിത്തല്ലേ...
ഉള്ളിലു് ഞാനില്ലേ...
അണ്ണനു് നീയില്ലേ...
അതു നാട്ടിലു് പാട്ടല്ലേ ...
സമ്മതമോതാമോ...രേയ്...
വേല വേണ്ട ഗോ ഗോവിന്ദാ...
താലികെട്ടാന്‍ നോക്കേണ്ടടാ...
കല്യാണം കളിയല്ലടാ..
കള്ളുമോന്തിയിന്നു തുള്ളേണ്ടടാ..
(കാന്താരി മുളകാണു നീ....)