ഗുഡ് മോണിംഗ്...... സീതേ.....സീതേ.......
ഗു ഗു ഗു ഗു ഗുഡ് മോണിംഗ് സീതേ ഞാനുമൊരാപ്ളിക്കെന്റ് സീതേ....
ഗുഡ് മോണിംഗ് സീതേ ഞാനുമൊരാപ്ളിക്കെന്റ് സീതേ....
നിന്റെ സ്വയംവര വില്ലെവിടേ....നിന്റെ സ്വയംവര സദസ്സെവിടേ....
സീതേ.....കൊച്ചുസീതേ....സീതേ...കൊച്ചുസീതേ....
വിശ്വാമിത്രന് കൂടെയില്ല വഴിയില്‍ അഹല്യയെ കണ്ടില്ല
ലക്ഷ്മണന് കൂട്ടിനു വന്നില്ല താടകയെ ഞാന്‍ കൊന്നില്ല
താടകയെ ഞാന്‍ കൊന്നില്ല
പ്രിയേ മൈഥിലീ....ഇനി നീ.....എന്‍ നെഞ്ചില്‍ പായിട്ടു കിടന്നോളൂ...
കിടന്നോളൂ....
ഗുഡ് മോണിംഗ് സീതേ ഞാനുമൊരാപ്ളിക്കെന്റ് സീതേ....
നിന്റെ സ്വയംവര വില്ലെവിടേ....നിന്റെ സ്വയംവര സദസ്സെവിടേ....
സീതേ.....കൊച്ചുസീതേ....സീതേ...കൊച്ചുസീതേ....
വനവാസത്തിനു പോവുകില്ല വഴക്കിനു നില്ക്കാന് ഞാനില്ല
ഭക്ഷണം വസ്ത്രം ഇവ തന്നാല്‍ ഭാര്യയായ് നിന്നെ സ്വീകരിക്കാം
ഭാര്യയായ് നിന്നെ സ്വീകരിക്കാം