Title (Indic)താലോലം പൈതല്‍ WorkEzhuthapurangal Year1987 LanguageMalayalam Credits Role Artist Music Vidyadharan Performer KS Chithra Writer ONV Kurup LyricsMalayalamതാലോലം പൈതല്‍ താലോലം താമരപൂന്തൊട്ടിലില് ആലോലം (2) പൂമിഴിയില്....... പൂങ്കിനാവിന്‍ തേന്‍കിനിഞ്ഞു.... നീയുറങ്ങു (താലോലം പൈതല്‍ താലോലം) അമ്മിഞ്ഞപ്പാല് നുരയോലും ചുണ്ടില്‍ ചിരിവിരിയും തുമ്പക്കുടത്തിനു തങ്കക്കുടത്തിനു ഒരുമ്മകൊടുത്തമ്മ പോകും ഈ പഞ്ചമിചന്ദ്രിക പോകും (താലോലം പൈതല്‍ താലോലം) കൂട്ടിലെ കുഞ്ഞുകിളിക്കും കാട്ടിലെ കുരുവികള്‍ക്കും കാണാതേ ചൊല്ലുവാന്‍ ഈണങ്ങളോരോന്നും പാടിക്കൊടുത്തമ്മ പോകും ഈ മാണിക്യക്കുയിലമ്മ പോകും (താലോലം പൈതല്‍ താലോലം) Englishtālolaṁ paidal tālolaṁ tāmarabūndŏṭṭilil ālolaṁ (2) pūmiḻiyil....... pūṅgināvin tenkiniññu.... nīyuṟaṅṅu (tālolaṁ paidal tālolaṁ) ammiññappāl nurayoluṁ suṇḍil siriviriyuṁ tumbakkuḍattinu taṅgakkuḍattinu ŏrummagŏḍuttamma poguṁ ī pañjamisandriga poguṁ (tālolaṁ paidal tālolaṁ) kūṭṭilĕ kuññugiḽikkuṁ kāṭṭilĕ kuruvigaḽkkuṁ kāṇāde sŏlluvān īṇaṅṅaḽoronnuṁ pāḍikkŏḍuttamma poguṁ ī māṇikyakkuyilamma poguṁ (tālolaṁ paidal tālolaṁ)