പൊന്‍കുടങ്ങളില്‍ പൂന്തേന്‍ നിറച്ചു നീ
മന്മഥന് ഞാന്‍ വന്നണഞ്ഞാല്‍ നീ
ആശ തീര്‍ക്കാമോ?
(പൊന്‍...)
നിന്നിളം മെയ് ഞാന്‍ തലോടി
നെഞ്ചിലേതോ മിന്നലോടി
കണ്ണും കണ്ണും ഇടഞ്ഞു
തമ്മില്‍ ചഞ്ചലം
(പൊന്‍...)
വെളുമ്പി കുറുമ്പി
തനിത്തങ്കംപോലെ നീ
പനിത്തിങ്കള്പോലെ നീ
തുളുമ്പും പാനപാത്രമേ
ചാഞ്ചാടിയാടി വാ നീ
(പൊന്‍...)