Title (Indic)ധന്യേ നീയെൻ ജീവന്റെ ഇതളിൽ WorkDhanya Year1981 LanguageMalayalam Credits Role Artist Music Jerry Amaldev Performer KJ Yesudas Writer Yusufali Kecheri LyricsMalayalamധന്യേ..... ധന്യേ നീയെന്‍ ജീവന്റെയിതളില്‍ കാലം വീഴ്ത്തും പനിനീരോ? ആത്മാവിലാളും ചെന്തീയിലേതോ പീയൂഷകല്ലോലമല്ലേ? നീ പീയൂഷകല്ലോലമല്ലേ? ഇന്നെന്റെ നെഞ്ചില്‍ കല്‍ഹാര സൂനം വീണ്ടും ചര്ത്തീ നീ... ഓ...ധന്യേ..... എന്പ്രാണനാളം പൊന്‍ വീണയാക്കി മാനസം മന്ദാരമാക്കി നീ...(2) വാടത്ത പൂവായ് സാഫല്യമാല്യം വീണ്ടും കോര്‍ത്തൂ നീ.. ഓ.... ധന്യേ..... Englishdhanye..... dhanye nīyĕn jīvanṟĕyidaḽil kālaṁ vīḻttuṁ paninīro? ātmāvilāḽuṁ sĕndīyiledo pīyūṣagallolamalle? nī pīyūṣagallolamalle? innĕnṟĕ nĕñjil kalhāra sūnaṁ vīṇḍuṁ sarttī nī... o...dhanye..... ĕnprāṇanāḽaṁ pŏn vīṇayākki mānasaṁ mandāramākki nī...(2) vāḍatta pūvāy sāphalyamālyaṁ vīṇḍuṁ korttū nī.. o.... dhanye.....