Title (Indic)സുലളിത പദവിന്യാസം WorkChora Chuvanna Chora Year1980 LanguageMalayalam Credits Role Artist Music G Devarajan Performer KJ Yesudas Writer Mullanezhi LyricsMalayalamസുലളിത പദവിന്യാസം സുമസമ മൃദു പത്മാസ്യം മദനഹൃദയ പരവേശം നടനസദന പരിതോഷം (സുലളിത) ചഞ്ചല ചഞ്ചല നൃത്തതരംഗം ശിഞ്ചിത രഞ്ജിത മഞ്ജുളരംഗം ഉന്മദമാനസ മധുരാവേശം മന്മഥലാലസ മണ്ഡപദേശം (സുലളിത) നൃത്യതി നൃത്യതി നൂപുരനാദം ഹൃദ്യതി ഹൃദ്യതി നൂതനരാഗം സദാപി സദാപി രചനാരഡിതം ത്രികാലഭയാദി ഗമനാചരിതം (സുലളിത) Englishsulaḽida padavinyāsaṁ sumasama mṛdu patmāsyaṁ madanahṛdaya paraveśaṁ naḍanasadana paridoṣaṁ (sulaḽida) sañjala sañjala nṛttadaraṁgaṁ śiñjida rañjida mañjuḽaraṁgaṁ unmadamānasa madhurāveśaṁ manmathalālasa maṇḍabadeśaṁ (sulaḽida) nṛtyadi nṛtyadi nūburanādaṁ hṛdyadi hṛdyadi nūdanarāgaṁ sadābi sadābi rasanāraḍidaṁ trigālabhayādi gamanāsaridaṁ (sulaḽida)